ഒരു പ്രത്യേക കോഡ് ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ്ചെയ്യാം ?
A6155
B6551
C5516
D5615
Answer:
C. 5516
Read Explanation:
MALE ൻ്റെ കോഡ് വിപരീത ക്രമത്തിലാണ് (വലത്തുനിന്ന് ഇടത്തോട്ട്) എഴുതിയിരിക്കുന്നത്
M = 2
A = 1
L = 5
E = 7
ഇതേ രീതിയിൽ തന്നെ ആണ് HAM നെയും കോഡ് ചെയ്തിരിക്കുന്നത്
അതിനാൽ
HALL = 5516