App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?

A38

B40

C36

D37

Answer:

A. 38

Read Explanation:

അക്ഷരങ്ങളുടെ സ്ഥാനവില കൂട്ടിയിരിക്കുന്നു. HAND = 8 + 1 + 14 + 4 = 27 WORK = 23 + 15 + 18 + 11 = 67 BOAT = 2 + 15 + 1 + 20 = 38


Related Questions:

If 12 x 13=6 ,15 x 22 = 20 then 16 x 23 =__?
If LOFTY is coded as LPFUY, then DWARF will be written as
EARTH: FBSUI:: FRUIT: ----------
123: 4:: 726 : ?
32 x 48 = 8423,54 x 23 = 3245, 29 x 46 = 6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര ?