Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത്

Aവ്യക്തിഗതമായി

Bഗ്രൂപ്പായി

Cവ്യക്തിഗതമായും ഗ്രൂപ്പായും

Dഅധ്യാപികയിൽ നിന്ന്

Answer:

C. വ്യക്തിഗതമായും ഗ്രൂപ്പായും

Read Explanation:

  • ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി പൂർണമായും കുട്ടിയുടെ പക്ഷത്ത് നിന്നുള്ള ബോധനശാസ്ത്ര ചിന്തകളാണ്.
  • ശിശു കേന്ദ്രീകൃത പാഠ്യപദ്ധതിയിൽ കുട്ടി സ്വാഭാവികമായി പഠിക്കുന്നതെങ്ങനെയാണോ അത്തരം പഠനസാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഫെസിലിറ്റേറ്ററുടെ റോൾ ആണ് അധ്യാപകനുള്ളത്.
  • ശിശുകേന്ദ്രീകൃത ക്ലാസ് മുറിയിൽ പഠനം നടക്കുന്നത് - വ്യക്തിഗതമായും ഗ്രൂപ്പായും
  • അധ്യാപകന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് - അധ്യാപക കേന്ദ്രീകൃത പാഠ്യപദ്ധതി
  • പഠിപ്പിക്കുക എന്ന പ്രക്രിയയ്ക്കാണ് ഇതിൽ പഠന പ്രക്രിയയെക്കാൾ പ്രാധാന്യം.

Related Questions:

ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
ഗിൽഫോർഡിൻ്റെ 'ബുദ്ധി സിദ്ധാന്ത മാതൃക' (SOI), യിൽ ഓർമ ഉൾപ്പെടുന്നത്.?
" സ്ത്രീകൾ പൊതുവെ ശാരീരിക ക്ഷമത കുറഞ്ഞവരാണ് " ഈ പ്രസ്‌താവന എന്തിനെ സൂചിപ്പിക്കുന്നു ?
വിശപ്പ് ,ദാഹം ഇവ നമ്മുടെ ജീവശാസ്ത്രപരമായ ആവശ്യങ്ങളാണ് ഇവ അറിയപ്പെടുന്നത് ?
Characteristics of constructivist classroom is