Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ്. എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?

A10

B5

C15

Dഇതൊന്നുമല്ല

Answer:

A. 10

Read Explanation:

ആകെ വിദ്യാർത്ഥികൾ = 40 10 പേർ ഫുട്ബോൾ മാത്രവും 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ് ഫുട്ബോൾ കളിക്കുന്നവർ , n(F)= 10 + 5 = 15 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ് ക്രിക്കറ്റ് കളിക്കുന്നവർ, n(C) = 15 + 5 = 20 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ് രണ്ടും കളിക്കുന്നവർ, n(CnF) = 5 ഫുട്ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് കളിക്കുന്നവരുടെ എണ്ണം = n(FUC) n(FUC)) = n(F) + n(C)-n(FnC) n(FUC) = 15 + 20 - 5 = 30 അതിനാൽ ഒന്നും കളിക്കാത്തവർ = 40 - 30 = 10


Related Questions:

Man spends 89% of his monthly income. If he saves Rs. 2,244 per month, what is his monthly income ?
For the function y = x4 – 4x3 + 10, x = 0 is a point
ഒരു ഭൂകമ്പ ബാധിത പ്രദേശത്തെ 10% പേർ ഭൂകമ്പക്കെടുതി മൂലം പാലായനം ചെയ്തു. പിന്നെ സാംക്രമിക രോഗങ്ങൾ പടർന്നു പീടിക്കാൻ തുടങ്ങിയപ്പോൾ ശേഷിച്ച ജനസംഖ്യയുടെ 10% പേർ കൂടി പാലായനം ചെയ്തു. എങ്കിൽ രണ്ടു പാലായനത്തിനുശേഷം പ്രദേശത്തെ ജനസംഖ്യ ?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240 ?
The sum of ages of Sita and Reena is 32. Age of Reena is 3 times the age of Sita. Age of Reena is: