42 കുട്ടികളുള്ള ഒരു ക്ലാസ്സിൽ മഹേഷിന്റെ സ്ഥാനം മുകളിൽ നിന്ന് 19 ആയാൽ താഴെ നിന്നും മഹേഷിന്റെ റാങ്ക് എത്രയാണ്?A23B22C24D25Answer: C. 24 Read Explanation: മുകളിൽ നിന്നുള്ള റാങ്ക് + താഴെ നിന്നുള്ള റാങ്ക് - 1 = ആകെ കുട്ടികളുടെ എണ്ണം 19 + താഴെ നിന്നുള്ള റാങ്ക് - 1 = 42 താഴെ നിന്നും മഹേഷിന്റെ റാങ്ക് = 24Read more in App