App Logo

No.1 PSC Learning App

1M+ Downloads

50 കുട്ടികളുള്ള ക്ലാസ്സിൽ മനുവിൻ്റെ റാങ്ക് മുകളിൽ നിന്ന് 22 ആണെങ്കിൽ താഴെ നിന്ന് റാങ്ക് എത്രയാണ്?

A28

B29

C50

D22

Answer:

B. 29

Read Explanation:

ആകെ എണ്ണവും ഒരു വശത്തുനിന്നുള്ള സ്ഥാനവും തന്നിരുന്നാൽ മറുവശത്തുനിന്ന് ഉള്ള സ്ഥാനം = (ആകെ എണ്ണം - ഒരു വശത്തു നിന്നു ഉള്ള സ്ഥാനം) + 1 = 50 - 22 + 1 = 28+1 = 29


Related Questions:

ABCDEF എന്നിവർ വട്ടത്തിൽ ഇരിക്കുന്നു B,F & C യുടെ ഇടയിൽ A,E&D യുടെ ഇടയിൽ F,D യുടെ ഇത്തായും നിൽക്കുന്നു A&F ന്റെ ഇടയിൽ ആരാണ് ?

5 പേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A-യുടെ വലത് വശത്ത് രണ്ടാമതായി B -യും B -യുടെ ഇടത് വശത്ത് മൂന്നമതായി C -യും C -യുടെ വലത് വശത്ത് രണ്ടാമതായി D-യും D-യുടെ വലത് ഭാഗത്ത് രണ്ടാമതായി E-യും ഇരിക്കുന്നു. എങ്കിൽ A-യുടെയും B-യുടെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ് ?

100 ആളുകളുള്ള ഒരു വരിയിൽ രാധ മുന്നിൽനിന്ന് 10-ാമതും രജനി പിറകിൽനിന്ന് 20-ാമതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?

രാമൻ ഒരു ക്യുവിൽ മുന്നിൽ നിന്ന് 7 -ാമതും പിന്നിൽ നിന്ന് 10 -ാം മതും ആണ് .എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?

'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?