50 കുട്ടികളുള്ള ക്ലാസിൽ സന്ദീപിന്റെ റാങ്ക് മുന്നിൽ നിന്ന് 7-ഉം പ്രവീണിൻറ റാങ്ക് പിന്നിൽനിന്ന് 32-ഉം ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട്?A15B14C13D11Answer: D. 11 Read Explanation: ഇടയ്ക്കുള്ളവരെ 'x' ആയി കരുതിയാൽ - 6+ സന്ദീപ് + x + പ്രവീൺ +31=50 39+ x = 50 x = 50 - 39 =11Read more in App