ഒരു ക്ലാസ്സിൽ 1 മുതൽ 140 വരെ റോൾ നമ്പർ ഉള്ള വിദ്യാർത്ഥികളിൽ എല്ലാ ഇരട്ട സംഖ്യ റോൾ നമ്പർ ഉള്ള വിദ്യാർഥികളും ഗണിത ശാസ്ത്ര കോഴ്സ് തിരഞ്ഞെടുത്തു, അവരുടെ റോൾ നമ്പർ 3 കൊണ്ട് ഹരിക്കാൻ കഴിയുന്നവർ ഫിസിക്സ് കോഴ്‌സും, അവരുടെ റോൾ നമ്പർ 5 കൊണ്ട് ഹരിക്കാൻ കഴിയുന്നവർ കെമിസ്ട്രി കോഴ്സും തിരഞ്ഞെടുത്തു. എങ്കിൽ ഒരു കോഴ്സും തിരഞ്ഞെടുക്കാത്തവരുടെ എണ്ണം എത്ര ?
A102
B42
C16
D38