App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡിൽ CORNER എന്നത് GSVRIV എന്നാണ് എഴുതിയിരിക്കുന്നത്. ആ കോഡിൽ CENTRAL എന്ന് എങ്ങനെ എഴുതാം ?

ADFOUSBM

BGIRXVEP

CGNFJKER

Dഇവയൊന്നുമല്ല

Answer:

B. GIRXVEP

Read Explanation:

CORNER --------- GSVRIV അക്ഷരങ്ങളുടെ സ്ഥാന മൂല്യം + 4 എന്ന രീതിയിൽ കോഡ് ചെയ്തിരിക്കുന്നു. C + 4 = G E + 4 = I N + 4 = R T + 4 = X R + 4 = V A + 4 = E L + 4 = P


Related Questions:

If ‘WORK’ is coded as ‘412916’, then how will you code ‘WOMAN’?
FLATTER എന്ന വാക്കിനെ 7238859 എന്നും MOTHER എന്ന വാക്കിനെ 468159 എന്നും കോഡ് ചെയ്യാമെങ്കിൽ MAMMOTH എന്ന വാക്കിന്റെ കോഡ് എങ്ങനെയാണ് ?
FOUR is written as GNVQ. Then TIME may be written as:
In a certain code FIRE is coded as DGPC. What will be the last letter of the coded wordf or 'SHOT' ?
In a certain code SUNDAY is coded as USDNYA. How could CREATION be written in that code?