App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ G = 7, EXCEL = 49 ആയാൽ ACCEPT = ?

A343

B49

C48

D58

Answer:

C. 48

Read Explanation:

ഓരോ അക്ഷരത്തിനും അതിന് തുല്യമായ English Alphabet-ലെ വില നൽകിയിട്ടുണ്ട്. ACCEPT=1+3+3+5+16+20=48


Related Questions:

0 = A, 1 = B, 2 =C : എന്നിങ്ങനെ തുടർന്നാൽ 927 നെ സൂചിപ്പിക്കുന്നത് എത്
ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ?
'MATHS' 61 എന്ന സംഖ്യയും 'THINK' 62 എന്ന സംഖ്യയും ഉപയോഗിച്ച രേഖപ്പെടുത്തിയാൽ "ABILITY' ഏത് സംഖ്യ കൊണ്ട് രേഖപ്പെടുത്തും ?
If 6 # 8 = 10 and 5 # 12 = 13, then 9 # 40 = ?
In a certain code BACK is written as 5914 and KITE as 4876. How is BEAT written in that code?