Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ KERALA ത്തെ OIVEPE എന്ന് സൂചിപ്പിക്കുന്നു . അതേ ഭാഷയിൽ , ORISSA എന്നത് എങ്ങനെയാണ് സൂചിപ്പിക്കുന്നത് ?

ASVWMME

BRVMWWE

CSVMWWE

DRVWMME

Answer:

C. SVMWWE

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തോടും നാലു കൂട്ടുമ്പോൾ കിട്ടുന്ന വാക്കാണ് തന്നിരിക്കുന്നത് അതായത് K + 4 = O E + 4 = I R + 4 = V A + 4 = E L + 4 = P ഇതേ രീതിയിൽ O + 4 = S R + 4 = V I + 4 = M S + 4 = W A + 4 = E ORISSA = SVMWWE


Related Questions:

ഒരു പ്രത്യേക കോഡിൽ BIJU എന്നത് CJKV എഴുതിയിരിക്കുന്നു . എങ്കിൽ REMA എന്നതിനുള്ള കോഡ് ഏതാണ് ?
ALMOST : MLATSO :: BEGINS : GEBSNI :: CHIMPS : ?
5 × 6 = 103, 7 × 8 = 144, 8 × 10 = 165 ആയാൽ 9 × 4 എത്ര ?
'DEATH' എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം ?
ഒരു പ്രത്യേക ഭാഷയിൽ FULFNHW എന്നത് CRICKET' എന്ന വാക്കിന്റെ കോഡ് ആണ്. എന്നാണ് EULGH എന്നത് ഏത് വാക്കിന്റെ കോഡ് ആണ്?