ഒരു കോൺ ക്ലച്ചിനുള്ളിൽ ഫീമെയിൽ കോൺ ഏത് ഷാഫ്ടിൽ ആണ് ക്രമീകരിക്കുന്നത് ?Aഡ്രിവൺ ഷാഫ്റ്റ്Bഡ്രൈവിങ് ഷാഫ്റ്റ്Cക്രാങ്ക് ഷാഫ്റ്റ്Dആക്സിൽ ഷാഫ്റ്റ്Answer: B. ഡ്രൈവിങ് ഷാഫ്റ്റ് Read Explanation: • മെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രൈവിങ് ഷാഫ്റ്റിലുമാണ് ക്രമീകരിച്ചിരിക്കുന്നത്Read more in App