App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ്

Aഹോമലോഗസ് ക്രോമസോമുകൾ

Bസഹോദര ക്രൊമാറ്റിഡുകൾ

Cഓട്ടോസോമൽ ക്രോമസോമുകൾ

Dസെക്സ്റ്റ ക്രോമസോമുകൾ

Answer:

A. ഹോമലോഗസ് ക്രോമസോമുകൾ

Read Explanation:

  • ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ് ഹോമലോഗസ് ക്രോമസോമുകൾ.

  • ഒരേ നീളവും, സെൻഡ്രോമിയർ സ്ഥാനവും, സ്റ്റെയിനിംഗ് പാറ്റേണമുള്ള ക്രോമസോമുകളാണ് ഇവ.

  • ഇവയിൽ ജീൻ സ്ഥാനവും ഒരേ പോലെ ആയിരിക്കും.

  • ഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.


Related Questions:

കണ്ടുവരുന്നത്. 18 ആം മത്തെ ക്രോമോസോമിന്റെയ് 3 പതിപ്പുകൾ വരുന്നതിനാൽ പ്രകടമാകുന്ന രോഗം തിരിച്ചറിയുക ?
കെമിക്കൽ മ്യൂട്ടാജനുകളിൽ പെടാത്തതാണ്:
മനുഷ്യശരീരത്തിലെ ക്രോമോസോം സംഖ്യ
ഹീമോഫീലിയ ഉണ്ടാകാനുള്ള കാരണം
A, B ജീനുകളുടെ ക്രോസ് ഓവർ മൂല്യം (COV) 5% ആണ്, B, C ജീനുകളുടെ COV 15% ആണ്, ക്രോമസോമിൽ ഈ ജീനുകളുടെ സാധ്യമായ ക്രമം:-