Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനിലെ 41 കുട്ടികളിൽ 12 പേരും മലയാളത്തിലെ സ്വരചിഹ്നങ്ങൾ തെറ്റിച്ചും പരസ്പരം മാറിയും എഴുതുന്നു. ടീച്ചർ എന്ന നിലയിൽ ഇതു പരിഹരിക്കാൻ നിങ്ങൾ അവലംബി ക്കുന്ന ശാസ്ത്രീയമാർഗ്ഗം :

Aസാമൂഹ്യാലേഖം

Bടീം ടീച്ചിങ്ങ്

Cക്രിയാഗവേഷണം

Dമൈക്രോടീച്ചിങ്ങ്

Answer:

C. ക്രിയാഗവേഷണം


Related Questions:

When the vertical axis is truly vertical,the plate bubble must occupy ...... the position
ഷാഡോ സ്റ്റിച്ച് ചെയ്യുന്നതിന് വേണ്ടി തുണിയിൽ ഡിസൻ പകർത്തുന്ന വശം ഏത്?
5 * 3 = 23. 6 * 4 = 34. 7 * 2 = 23 ആയാൽ 8 * 5 = ?
പിയാഷയുടെ അഭിപ്രായത്തിൽ ജീവനില്ലാത്തവർക്കും ജീവനുള്ളവയുടേതുപോലെ ഗുണങ്ങളുണ്ട് എന്ന് കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏതു ഘട്ടത്തിലാണ് ?
സഞ്ചയ (Sanchaya) എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം :