ഒരു ഡ്രൈ സെല്ലിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് ഇലക്ട്രോലൈറ്റ്?Aപൊട്ടാസ്യം ഹൈഡ്രോക്സൈഡ്Bസൾഫ്യൂറിക് ആസിഡ്Cഅമോണിയം ക്ലോറൈഡ്Dമാംഗനീസ് ഡയോക്സൈഡ്Answer: C. അമോണിയം ക്ലോറൈഡ് Read Explanation: പ്രാഥമിക സെൽ രാസപ്രവർത്തനം ഒരു ദിശയിൽ മാത്രം നടക്കുന്നു ഒരു കാലയളവിന് ശേഷം വൈദ്യുതോർജ്ജം നിലച്ച് ഉപയോഗശൂന്യമാകുന്നു ഇവ വീണ്ടും ഉപയോഗിക്കുവാൻ സാധ്യമല്ല ഉദാ : ഡ്രൈ സെൽ ( ലെക്ലാൻഷ്യെസെൽ ) ഡ്രൈസെല്ലിന്റെ ആനോഡ് - സിങ്ക് പാത്രം ഡ്രൈസെല്ലിന്റെ കാഥോഡ് - പൊടിച്ച മാംഗനീസ് ഡയോക്സൈഡിന്റെയും കാർബണിന്റെയും മിശ്രിതത്താൽ ചുറ്റപ്പെട്ട ഗ്രാഫൈറ്റ് ദണ്ഡ് ഇലക്ട്രോലൈറ്റ് - അമോണിയം ക്ലോറൈഡിന്റെയും സിങ്ക് ക്ലോറൈഡിന്റെയും മിശ്രിതം ട്രാൻസിസ്റ്ററുകൾ ,ക്ലോക്കുകൾ ,ക്യാമറകൾ , കളിപ്പാട്ടങ്ങൾ എന്നിവയിലാണ് ഡ്രൈ സെൽ ഉപയോഗിക്കുന്നത് Read more in App