A,B,C,D,E,F എന്ന 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട് . D - A യുടെ അമൂമ്മയും B യുടെ അമ്മയുമാണ് . C - B യുടെ ഭാര്യയും F ൻറെ അമ്മയുമാണ് . F -E യുടെ മകളുടെ മകളാണ് . എങ്കിൽ C , A യുടെ ആരാണ് ?
Aഅച്ഛൻ
Bഅമ്മ
Cഅമ്മുമ്മ
Dമകൾ
Aഅച്ഛൻ
Bഅമ്മ
Cഅമ്മുമ്മ
Dമകൾ
Related Questions: