App Logo

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിൽ അജയനും, അയാളുടെ ഭാര്യയും നാലു ആൺമക്കളും അവരുടെ ഭാര്യമാരും ഉണ്ട്. ഓരോ ആൺമക്കൾകും 3 വീതം ആൺകുട്ടികളും 2 വീതം പെണ്കുട്ടികളുമുണ്ട്. എങ്കിൽ ആ കുടുമ്പത്തിൽ എത്ര ആണുങ്ങളുണ്ട് ?

A9

B12

C17

D15

Answer:

C. 17

Read Explanation:

അജയന് 4 ആൻമക്കളുണ്ട് ഓരോ ആണ്മക്കൾക്കും 3 വീതം ആണ്കുട്ടികളുണ്ട് . എന്നാൽ അജയന്റ ആൺമക്കൾകു മൊത്തത്തിൽ 4x3= 12 ആൺകുട്ടികൾ ഉണ്ട്. മൊത്തത്തിൽ ആ കുടുമ്പത്തെ അജയൻ അജയന്റ 4 ആൺമക്കൾ അവരുടെ 12 ആൺമക്കൾ അങ്ങനെ 17 ആണുങ്ങളുണ്ട്.


Related Questions:

A is the son of B but B is not the father of A. How is B related to A?
Bയുടെ അമ്മ Aയുടെ അമ്മയുടെ മകളാണെങ്കിൽ B എങ്ങനെ A യോട് ബന്ധപ്പെട്ടിരിക്കുന്നു ?
B - യുടെ അമ്മ A - യുടെ അമ്മയുടെ മകൾ ആണ്. A - C യുടെ സഹോദരൻ ആണെങ്കിൽ. A എങ്ങനെ B - യോട് ബന്ധപ്പെട്ടിരിക്കുന്നു ?
Introducing a man, a woman said " His wife is the only daughter of my father". How is that man related to woman?
അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?