Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?

Aഒരു തവണ

Bരണ്ടു തവണ

Cമൂന്ന് തവണ

Dനാലു തവണ

Answer:

B. രണ്ടു തവണ

Read Explanation:

• ഒരു ക്രാങ്ക് ഷാഫ്റ്റ് "720 ഡിഗ്രി" തിരിയുമ്പോൾ ആണ് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ ഒരു പവർ ഉണ്ടാകുന്നത്


Related Questions:

സിലിണ്ടർ ഹെഡിനും TDC ക്കും ഇടയിൽ ഉള്ള വ്യാപ്തത്തിന് പറയുന്ന പേരെന്താണ്?
കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?
"R 134 a" is ?
The facing of the clutch friction plate is made of:
ഒരു ഡൈനാമോ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?