App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയും ?

A90 ഡിഗ്രി

B180 ഡിഗ്രി

C360 ഡിഗ്രി

D540 ഡിഗ്രി

Answer:

B. 180 ഡിഗ്രി

Read Explanation:

• "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ പിസ്റ്റൺ ടോപ്പ് ഡെഡ് സെൻറ്ററിൽ നിന്നും ബോട്ടം ഡെഡ് സെൻറ്ററിലേക്ക് ചലിക്കുന്നു


Related Questions:

ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിൻ്റെ പൂർണ്ണരൂപം എന്ത്?
എൻജിനിൽ നിന്ന് വരുന്ന താപജലത്തെ തണുപ്പിച്ച് വീണ്ടും എഞ്ചിനിലേക്ക് ഒഴുക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ ഭാഗം ഏത് ?
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?