Challenger App

No.1 PSC Learning App

1M+ Downloads
ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസം കൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?

A100

B105

C80

D75

Answer:

B. 105

Read Explanation:

ആദ്യ ദിവസം x , അടുത്ത ദിവസം 2x , പിന്നെ 4 x അവസാന ദിനം 8x . ആകെ 15 x = 225 . x = 15 . മൂന്ന് ദിവസം ആകെ 7 x പുഷ്പങ്ങൾ = 7 x 15 = 105


Related Questions:

What is the sum of infinite geometric series with first term equal to 1 and common ratio is ½?
രണ്ട് സംഖ്യകൾക്കിടയിലുള്ള ശരാശരി 75 ഉം അവയുടെ ജ്യാമിതീയ ശരാശരി 21 ഉം ആണ്. സംഖ്യകൾ കണ്ടെത്തുക.

In the figure, AB || PO and BC || OQ. Value of 2x - y is:

image.png
ഇനിപ്പറയുന്ന ജ്യാമിതീയ ശ്രേണി 2, 8, 32, 128, ......................... യിലെ ഏത് പദമാണ് 2048 എന്ന സംഖ്യ?
ഒരു സമഗുണിത പ്രോഗ്രഷൻ ആദ്യപദം 5, പൊതുഗുണിതം 2 ആയാൽ 8-ാം പദം എത്ര?