Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആശുപത്രി വാർഡിൽ 25% ആളുകൾ COVID-19 ബാധിതരാണ്. ഇതിൽ 100 പേർ പുരുഷന്മാരും 10 പേർ ട്രാൻസ്ജെൻഡേർസും ബാക്കി സ്ത്രീകളും ആണ്. ആ വാർഡിൽ 300 സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അവർ മൊത്തം ജനങ്ങളുടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കിൽ എത്ര സ്ത്രീകൾ രോഗ ബാധിതർ ആണ് ?

A30

B35

C45

D40

Answer:

D. 40

Read Explanation:

50%---->300 100%=600 കോവിഡ് ബാധിതർ=25% of 600=150 പുരുഷന്മാർ =100 ട്രാൻസ്ജെൻഡേഴ്സ്=10 സ്ത്രീകൾ=150-110=40


Related Questions:

ഒരു സംഖ്യയുടെ 60 ശതമാനം 288 ആയാൽ സംഖ്യ ഏത് ?
ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?
2,000 രൂപയുടെ 10 ശതമാനം എന്ത് ?
ഒരു സ്കൂളിൽ ആകെ കുട്ടികളുടെ 55% പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആണ് . പെൺകുട്ടികളിൽ 90% കുട്ടികളും ആൺകുട്ടികളിൽ 80 ശതമാനം കുട്ടികളും വാർഷിക പരീക്ഷയ്ക്ക് ജയിച്ചു . ആ സ്കൂളിൽ മൊത്തം 1600 കുട്ടികളുണ്ടെങ്കിൽ തോറ്റ കുട്ടികൾ എത്ര ശതമാനം ഉണ്ട് ?
10 നെ X ശതമാനം വർദ്ധിപ്പിച്ചാൽ 30 നേ X ശതമാനം കുറച്ചാൽ കിട്ടുന്ന അതേ തുക കിട്ടുമെങ്കിൽ X എത്ര?