Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.

Aപോസിറ്റീവ്, നെഗറ്റീവ്

Bപോസിറ്റീവ്, പോസിറ്റീവ്

Cനെഗറ്റീവ്, നെഗറ്റീവ്

Dനെഗറ്റീവ്, പോസിറ്റീവ്

Answer:

D. നെഗറ്റീവ്, പോസിറ്റീവ്

Read Explanation:

സംയുക്ത തന്മാത്രകളിലെ ഇലക്ട്രോനെഗറ്റിവിറ്റി:

  • ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ ആറ്റം പങ്കുവയ്ക്കപ്പെട്ട ഇലക്ട്രോൺ ജോഡിയെ കൂടുതൽ ആകർഷിക്കും.

  • ഉദാ: ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്ര

    Screenshot 2025-01-23 at 2.25.23 PM.png
  • ക്ലോറിന് ഭാഗിക നെഗറ്റീവ് ചാർജ്ജ് (δ-)

  • ഹൈഡ്രജന് ഭാഗിക പോസിറ്റീവ് ചാർജ്ജ് (δ+)


Related Questions:

അലൂമിനിയം ഓക്സൈഡിന്റെ രാസസൂത്രം
ഉൽക്കൃഷ്ട വാതകങ്ങളിലുള്ളതു പോലെ ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ വരുന്ന ക്രമീകരണം, --- എന്നറിയപ്പെടുന്നു.

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. തന്മാത്ര രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ആകർഷണ ബലത്തെ രാസബന്ധനം എന്നു പറയുന്നു.
  2. രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമ ഷെല്ലിൽ 10 ഇലക്ട്രോൺ ക്രമീകരണം നേടി സ്ഥിരത കൈവരിക്കുന്നു.
3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.