Challenger App

No.1 PSC Learning App

1M+ Downloads
ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?

A11

B10

C12

D13

Answer:

B. 10


Related Questions:

If the bearing of two lines AB and AC are N 40°10' E and N 89° 45'E respectively.Its Included angle is :
ഒരു സ്ഥലത്തുനിന്ന് ഹരി കിഴക്കോട്ടും വിമൽ തെക്കോട്ടും ലംബമായി നടന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഹരി 6 കിലോമീറ്ററും വിമൽ 8 കിലോമീറ്ററും നടന്നു. എങ്കിൽ ഇവർ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
Thumb wheels are also called
Backbone of maternal and community health services is :
Which key board is known as 'QWERTY' ?