Challenger App

No.1 PSC Learning App

1M+ Downloads
42 പേർ പഠിക്കുന്ന ഒരു ക്ലാസിലെ കണക്ക് പരീക്ഷയിൽ ദിലീപിന്റെ സ്ഥാനം മുന്നിൽ നിന്നു 18ാമത് ആണെങ്കിൽ പിന്നിൽ നിന്നു കണക്കാക്കിയാൽ ദിലീപിന്റെ സ്ഥാനം എത്ര?

A25

B28

C21

D20

Answer:

A. 25

Read Explanation:

പിന്നിൽ നിന്നുള്ള സ്ഥാനം = 42 - 18 + 1 = 24 + 1 = 25


Related Questions:

ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?
ആകെ 18 ആൾക്കാറുള്ള ഒരു ക്യൂവിൽ അരുൺ മുന്നിൽനിന്ന് ഏഴാമതും ഗീത പിന്നിൽനിന്ന് പതിനാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?
ABCDEF എന്നിവർ വട്ടത്തിൽ ഇരിക്കുന്നു B,F & C യുടെ ഇടയിൽ A,E&D യുടെ ഇടയിൽ F,D യുടെ ഇത്തായും നിൽക്കുന്നു A&F ന്റെ ഇടയിൽ ആരാണ് ?
അനിലിന് ബിന്ധുവിനേക്കാൾ ഭാരം കുറവാണ്. ബന്ധുവിനു ദയയേക്കാൾ ഭാരം കൂടുതൽ ആണ്. എന്നാൽ ദയയ്ക്ക് അനിലിനെക്കാൾ ഭാരം കൂടുതലാണ്. ചിഞ്ജുവിന് അനിലിനേക്കാൾ ഭാരം കുറവാണ് .എങ്കിൽ ഏറ്റവും ഭാരം ഉള്ളത് ആർക്ക്?
Six frogs, P, Q, R, S, T and U, were sitting around a circular pond, facing the centre. T was second to the left of S. P was second to the right of U. P is not seated three places to the right of Q. There are exactly two frogs between Q and S. Which frog was sitting to the immediate right of P?