App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ഭാഷയിൽ FILE എന്നത് UROV എന്ന് എഴുതിയിരിക്കുന്നു. എങ്കിൽ ആ ഭാഷയിൽ SOUR എന്നത് എങ്ങനാ എഴുതാം ?

AIFLT

BHLFI

CLIFT

DLHIF

Answer:

B. HLFI

Read Explanation:

യുക്തി ഇതാണ്

F(6)

I(9)

L(12)

E(5)

U(21)

R(18)

O(25)

V(22)

6+21=27

9+18=27

12+25=27

5+22=27

യുക്തി ഇതാണ് SOUR എഴുതുമ്പോൾ

S(19)

O(15)

U(21)

R(18)

H(8)

L(12)

F(6)

I(9)

19+8=27

15+12=27

21+6=27

18+9=27

ശരിയായ ഉത്തരം

HLFI എന്നതാണ്.

OR

ഇംഗ്ലീഷ് അക്ഷരമാല റിവേഴ്‌സ് ഓർഡറിൽ എഴുതുമ്പോൾ യഥാർത്ഥ ഓർഡറിൽ ഓരോ അക്ഷരത്തിനും നേരെ വരുന്ന റിവേഴ്‌സ് ഓർഡറിലെ അക്ഷരം ആണ് കോഡ്

A B C D E F G H I J K L M N O P Q R S T U V W X Y Z

Z Y X W V UT S R Q P O N M L K J I H G F E D C B A

FILE = UROV

SOUR = HLFI


Related Questions:

PLANE നെ OKZMD എന്ന് കോഡ് ചെയ്താൽ TRAIN എങ്ങനെ കോഡ് ചെയ്യാം ?
MAT 13120 ആയാൽ SAT എത്?
Substitute the correct mathematical symbols in place of * in the equation 16*4*5*14*6
FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?
If red means white, white means black, black means yellow, yellow means green and green means blue and blue means indigo. Then which of the following will represent the colour of sunflower