Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിനിമയുടെ ടിക്കറ്റ് എടുക്കുന്നതിനുള്ള ക്യൂവിൽ, ഞാൻ മുമ്പിൽ നിന്നും പുറകിൽ നിന്നും 11-ാമതാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ ?

A22

B20

C23

D21

Answer:

D. 21

Read Explanation:

ആകെ ആളുകളുടെ എണ്ണം = 11 + 11 - 1 = 22 - 1 = 21


Related Questions:

40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?
ഒരു വരിയിൽ 12-ാ മതും 37-ാ മതും നിൽക്കുന്ന രണ്ടു കുട്ടികൾക്കിടയിൽ എത്ര പേരുണ്ട് ?
51 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 21 -ാം റാങ്കുകാരനാണ് രവി എങ്കിൽ പിന്നിൽ നിന്ന് എത്രാമത്തെ സ്ഥാനത്താണ് രവി ?
1 2 3 The rank of the matrix 2 3 4 3 5 7 is
ഒരു വരിയിൽ ഒരാൾ മുന്നിൽ നിന്ന് 6-ാമതും പിന്നിൽ നിന്ന് 18 -ാ മതുമാണ്. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?