App Logo

No.1 PSC Learning App

1M+ Downloads
ഒരു അനിയത ഫല പരീക്ഷണത്തിൽ ................. ആസ്പദമാക്കി നിർവചിക്കപ്പെട്ട ഒരു രേഖീയ ഏകദമാണ് അനിയത ചരം.

Aസംഭവം

Bരംഗം

Cമണ്ഡലം

Dസാമ്പിൾ തലം

Answer:

D. സാമ്പിൾ തലം

Read Explanation:

ഒരു അനിയത ഫല പരീക്ഷണത്തിൽ സാമ്പിൾ തലം ആസ്പദമാക്കി നിർവചിക്കപ്പെട്ട ഒരു രേഖീയ ഏകദമാണ് അനിയത ചരം


Related Questions:

Any subset E of a sample space S is called __________
Find the range of 11, 22, 6, 2, 4, 18, 20, 3.
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :
Find the value of y from the following observations if these are already arranged in ascending order. The Median is 63. 55, 59, y, 65, 68
ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസം :