Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുര ത്തിൽ നീളവും വീതിയും 7 : 4 എന്ന അംശബന്ധത്തിലാണ് , നീളം വീതിയെക്കാൾ 15 മീറ്റർ കൂടുതലാണ് . എന്നാൽ നീളം എത്ര ?

A35

B25

C20

D30

Answer:

A. 35

Read Explanation:

നീളം : വീതി = 7 : 4 = 7X : 4X നീളം - വീതി = 3X = 15 3X = 15 X = 15/3 = 5 മീറ്റർ നീളം = 7X = 7 × 5 = 35 മീറ്റർ


Related Questions:

If the third proportional of 3x² and 4xy is 48, then the positive value of y is:
The ages of Misha and Kamal are in the ratio of 2 : 3 respectively. After 6 years the ratio of their ages will be 7 : 9. What is the difference in their present ages?
a: b=2:3, b: c=4: 5, ആയാൽ a : b:c=
x=4 ഉം y=3 ഉം ആകുമ്പോൾ z=(x/y - y/x) ആകുന്ന സംഖ്യ ഏത് ?
X : Y = 4 : 3, Y : Z = 6 : 5 ആയാൽ X : Z എത്ര ?