ഒരു ദർപ്പണത്തിൽ രൂപം കൊണ്ട ഒരു പ്രതിബിംബത്തിൽ ,വസ്തുവിൻ്റെ ഇടതുഭാഗം വലതുവശത്തും,വലതുഭാഗം ഇടതുവശത്തും ദൃശ്യമാകുന്നു ഇത് അറിയപ്പെടുന്നത് ?
Aപാർശ്വിക വിപര്യയം
Bക്രമ പ്രതിഫലനം
Cആവർത്തന പ്രതിഫലനം
Dക്രമരഹിത പ്രതിഫലനം
Aപാർശ്വിക വിപര്യയം
Bക്രമ പ്രതിഫലനം
Cആവർത്തന പ്രതിഫലനം
Dക്രമരഹിത പ്രതിഫലനം
Related Questions:
ചുവടെ കൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഖരവസ്തുക്കൾക്ക് നിശ്ചിത വ്യാപ്തവും ആകൃതിയും ഉണ്ട്.
2.ദ്രാവകങ്ങൾക്ക് നിശ്ചിത വ്യാപ്തം ഉണ്ടെങ്കിലും നിശ്ചിത ആകൃതി ഇല്ല.
3.വാതകങ്ങൾക്ക് നിശ്ചിത വ്യാപ്തമോ ആകൃതിയോ ഇല്ല
താഴെത്തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഒരു സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായവ
ഏതെല്ലാം?
(i) വസ്‌തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.
(ii) വസ്തുവിൻ്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.
(iii) വസ്‌തുവിൻ്റെ യാഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു.