Challenger App

No.1 PSC Learning App

1M+ Downloads
100 ആളുകളുള്ള ഒരു വരിയിൽ രാധ മുന്നിൽനിന്ന് 10-ാമതും രജനി പിറകിൽനിന്ന് 20-ാമതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?

A10

B20

C70

D100

Answer:

C. 70

Read Explanation:

ഇടയിലുള്ള ആൾക്കാർ = ആകെ എണ്ണം - അവരുടെ സ്ഥാനങ്ങളുടെ തുക =100 - (10+20) = 100-30 = 70


Related Questions:

If the first and second letters in the word 'Communications were interchanged, also the third and fourth letters, the fifth and sixth letters and so on, which letter would be the tenth letter from left?
ഒരു വരിയിൽ ദിയ മുന്നിൽ നിന്ന് എട്ടാമതും പിന്നിൽ നിന്ന് അഞ്ചാമതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?
രാജുവിന് മുന്നിൽ അമ്മുവും റഹിമിന് പിറകിൽ സുരേഷും റഹിമിന് മുന്നിൽ രാജുവും നിൽക്കുന്നു. സുരേഷിന് പിറകിൽ ഗീതയും നിൽക്കുന്നു. എങ്കിൽ ഏറ്റവും പിറകിൽ ആരാണ് ഉള്ളത്?
ഒരു ക്ലാസ്സിലെ പരീക്ഷയ്ക്ക് വിജയിച്ച കുട്ടികളിൽ അജിതയുടെ റാങ്ക് മുകളിൽ നിന്ന് 14-ാംമതും താഴെ നിന്നും 31-ാംമതും ആണ്. 6 കുട്ടികൾ പരീക്ഷ എഴുതാതി രിക്കുകയും ചെയ്തു. എങ്കിൽ ക്ലാസ്സിലെ മൊത്തം കുട്ടികളുടെ എണ്ണം എത്ര ?
ഒരു ക്ലാസ്സ് ടെസ്റ്റിൽ അപർണ്ണയ്ക്ക് മുൻപിൽ നിന്ന് ഒൻപതാം റാങ്കും പുറകിൽ നിന്ന് ഇരുപത്തിഎട്ടാം റാങ്കുമാണ്, ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ഉണ്ട്?