Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
25 പേരുള്ള ഒരു വരിയിൽ ആരതി മുൻപിൽ നിന്ന് പതിനൊന്നാമതും ലത പുറകിൽ നിന്ന് ഇരുപത്തിയൊന്നാമതും ആയാൽ അവർക്കിടയിൽ എത്രപേരുണ്ട് ?

A6

B5

C4

D7

Answer:

B. 5

Read Explanation:

സ്ഥാനങ്ങളുടെ തുക ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആയാൽ അവർക്കിടയിലുള്ള ആളുകൾ = 25 - (11 + 21) = 25 - 32 = -7 ആളുകളുടെ എണ്ണം ഒരിക്കലും -ve വരില്ല ,അതിനാൽ കിട്ടിയിരിക്കുന്ന സംഖ്യയെ +ve ആക്കി ആ സംഖ്യയിൽ നിന്ന് 2 കുറയ്ക്കുക ⇒ 7 - 2 = 5 OR സ്ഥാനങ്ങളുടെ തുക - ( ആകെ ആളുകളുടെ എണ്ണം + 2 ) (11 + 21 ) - ( 25 + 2 ) = 32 - 27 = 5


Related Questions:

ക്ലാസിലെ രാജൻ്റെ റാങ്ക് മുകളിൽ നിന്ന് ആറാമതും താഴെ നിന്ന് 35 ഉം ആണ്. ക്ലാസ്സിൽ എത്ര വിദ്യാർത്ഥികളുണ്ട്?
ഒരു ക്യൂവിൽ ശാലിനി മുന്നിൽനിന്നും ഏഴാമതും പിന്നിൽ നിന്ന് ഒൻപതാമതുമാണ്.എങ്കിൽ ക്യൂവിൽ എത്ര എത്രപേരുണ്ട് ?
അഞ്ചു പേർ വഴിയിലൂടെ നടന്നു പോകുകയാണ്. P യുടെ മുന്നിലായി S ഉം, Q നുപിന്നിലായി T യും P യ്ക്കും Q നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നത് ആര് ?
Each of P, Q, R, S, T, U and V has an exam on a different day of a week starting from Monday and ending on Sunday of the same week. Only three persons have exams between R and V. Only two persons have exams between Q and P. V's exam is on Saturday. Q's exam is immediately before R. Only U's exam is between P and V. T's exam is not held on Wednesday. Q's exam is on Monday. On which day is S's exam held?
Six persons, L, M, N, O, P and Q. have cooking classes in different months of the same year, viz. February, March, June, August, September and December. P has the class immediately before Q. Only M has the class before O. L has the class immediately after N and before Q. Which of the following is correct?