App Logo

No.1 PSC Learning App

1M+ Downloads

40 വിദ്യാർഥികളുള്ള ഒരു നിരയിൽ, വലത്തേ അറ്റത്തുനിന്ന് 18 ആമതുള്ള ഭൂഷന്റെ വലത്തു നിന്ന് 5 ആമത് ആണ് അനന്യ. അങ്ങനെയെങ്കിൽ അനന്യയുടെ ഇടത്തേ അറ്റത്തു നിന്നുള്ള സ്ഥാനം കണ്ടെത്തുക?

A28

B26

C29

D30

Answer:

A. 28

Read Explanation:

ആകെ വിദ്യാർത്ഥികളുടെ എണ്ണം = 40 വലത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം = 18 ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം = ആകെ വിദ്യാർത്ഥികളുടെ എണ്ണം – വലത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം + 1 ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം= 40 – 18 + 1 = 23 ഭൂഷന്റെ വലത്തു നിന്ന് 5 ആമത് ആണ് അനന്യ. അനന്യയുടെ ഇടത്തേ അറ്റത്തു നിന്നുള്ള സ്ഥാനം = ഇടത്തേ അറ്റത്തുനിന്ന് ഭൂഷന്റെ സ്ഥാനം + 5 = 23 + 5 = 28


Related Questions:

അമൃത ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനഞ്ചാമത് ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ടാകും ?

മഹുവ ഒരു ക്യൂവിൽ മുന്നിൽ നിന്ന് 18-ാം മതും, പിന്നിൽ നിന്ന് 7 -ാം മതും ആണ്.ക്യൂവിൽ ആകെ എത്ര പേരുണ്ട്?

ഒരു ചോദ്യവും (I), (II), (III) എന്നിങ്ങനെ അക്കമിട്ട മൂന്ന് പ്രസ്താവനകളും നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) പര്യാപ്തമാണെന്ന് നിങ്ങൾ തീരുമാനിക്കണം.

ചോദ്യം:

A, B, C, D, E എന്നിവയിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ ആരാണ്?

പ്രസ്താവനകൾ:

I. A, E-യെക്കാൾ ഉയരമുള്ളതാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്.

II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്.

III. D യ്ക്ക് C യേക്കാൾ ഉയരവും A യ്ക്ക് B യേക്കാൾ ഉയരവും ഉണ്ട്.

Chogyal ranked 19th from the top and 63rd from the bottom in his class. How many students are there in his class?

25 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 11-ഉം സ്വാതി പിന്നിൽനിന്ന് നാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?