വരിയായി അടുക്കി വച്ചിരിക്കുന്ന റോസാ ചെടികളിൽ ഒരെണ്ണത്തിൽ മാത്രമാണ് പൂക്കൾ ഉള്ളത് . മുന്നിൽ നിന്നും എണ്ണുമ്പോൾ ആ ചെടി 32 മത് ഇരിക്കുന്നു . പിന്നിൽ നിന്ന് എണ്ണുമ്പോൾ അത് പതിനേഴാമത് ഇരിക്കുന്നു. എങ്കിൽ ആ വരിയിൽ ആകെ എത്ര റോസാ ചെടികളുണ്ട് ?
A49
B50
C48
D47