Question:

ഒരു വരിയിൽ സന്ദീപ് മുന്നിൽ നിന്ന് 12-ാമതും പ്രദീപ് പിന്നിൽനിന്ന് 14-ാമതും ആണ്. പരസ്പരം അവർ സ്ഥാനം മാറിയപ്പോൾ സന്ദീപ് മുന്നിൽ നിന്ന് 20-ാമതുമായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?

A31

B32

C33

D34

Answer:

C. 33

Explanation:

സന്ദീപ സ്ഥാനം മാറിയപ്പോൾ മുന്നിൽ നിന്ന് 20-ാമതായി, അതായത് സന്ദീപിനും പ്രദീപിനും ഇടയിൽ 20-12-1 =7 പേരാണ്. പ്രദീപ് പിന്നിൽ നിന്ന് 14-ാമത് ആയതിനാൽ പ്രദീപിന് പിറകിൽ 13 പേർ ആകെ ആളുകൾ = 12+7+ 1+13 = 33


Related Questions:

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

72 പേരുള്ള ഒരു ക്യുവിൽ ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?

ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?