Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിൽ ആകെ കുട്ടികളുടെ 55% പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആണ് . പെൺകുട്ടികളിൽ 90% കുട്ടികളും ആൺകുട്ടികളിൽ 80 ശതമാനം കുട്ടികളും വാർഷിക പരീക്ഷയ്ക്ക് ജയിച്ചു . ആ സ്കൂളിൽ മൊത്തം 1600 കുട്ടികളുണ്ടെങ്കിൽ തോറ്റ കുട്ടികൾ എത്ര ശതമാനം ഉണ്ട് ?

A14.5

B9.5

C85.5

D30

Answer:

A. 14.5

Read Explanation:

ആകെ കുട്ടികൾ = 1600

പെൺകുട്ടികളും ആൺകുട്ടികളും

  • പെൺകുട്ടികൾ = 55% of 1600
    =(55100×1600=880)= ( \frac{55}{100} \times 1600 = 880 )

  • ആൺകുട്ടികൾ = 1600 − 880 = 720

    ജയിച്ചവർ

  • പെൺകുട്ടികളിൽ 90% ജയിച്ചു
    =(0.9×880=792)= (0.9 \times 880 = 792)

  • ആൺകുട്ടികളിൽ 80% ജയിച്ചു
    =(0.8×720=576)= (0.8 \times 720 = 576)

    തോറ്റവർ

    പെൺകട്ടികൾ തോറ്റത് = 880 − 792 = 88

    ആൺകുട്ടികൾ തോറ്റത് = 720 − 576 = 144

ആകെ തോറ്റവർ =
88 + 144 = 232

ശതമാനം

തോറ്റ ശതമാനം=2321600×100\text{തോറ്റ ശതമാനം} = \frac{232}{1600} \times 100

= 14.5%

14.5% കുട്ടികൾ തോറ്റു.


Related Questions:

250 ന്റെ 10% -ന്റെ 20% എത്ര ?
The price (per litre) of petrol increases by 50%. By what percent should its consumption be reduced such that the expenditure on it increases by 14% only?
A യുടെ ശമ്പളം B യുടെ ശമ്പളത്തിനേക്കാൾ 25% കൂടുതലായാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ്?
An examination comprising of two papers one is geography and another is history . 72% of the candidates passed in geography and 48% of the candidates has passed in history . 22 percentage of the candidates passed in neither . 3360 candidates were declared to have passed in both the papers what was the total number of candidates appeared in the examination ?
A dishonest shopkeeper promises to sells his goods at cost price. However he uses a weight that actually weighs 46% less than what is written on it.Find the profit.