Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സ്കൂളിലെ ആകെ കുട്ടികളിൽ 60% ആൺകുട്ടികളാണ്. പെൺകുട്ടികളുടെ എണ്ണം 500 ആയാൽ, ആ സ്കൂളിൽ എത്ര ആൺകുട്ടികൾ ഉണ്ട് ?

A750

B1250

C800

D850

Answer:

A. 750

Read Explanation:

പെൺകുട്ടികളുടെ എണ്ണം = 40% = 500 ആൺകുട്ടികളുടെ എണ്ണം = 60% = 500*60/40 =750


Related Questions:

360-ൻ്റെ എത്ര ശതമാനമാണ് 9 ?
60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്ന സംഖ്യ 360ന്റെ എത്ര ശതമാനമാണ് ?
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?
A student multiplied a number 4/5 instead of 5/4.The percentage error is :
ഒരു സംഖ്യയുടെ 20% 36 ആയാൽ 30% എത്ര ?