Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A1220

B492

C366

D793

Answer:

D. 793

Read Explanation:

ആൺകുട്ടികളുടെ എണ്ണം = 35% = 427 പെൺകുട്ടികളുടെ എണ്ണം = 65% =427 x 65/35 =793


Related Questions:

ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 140% എത്ര ?
250 ൻ്റെ 20 ശതമാനം എന്താണ്?
ഏതു നമ്പറിന്റെ 35% ആണ് 21
A number is first decreased by 20% and then increased by 10%. The number so obtained is 12 less than the original number. The original number is:
x ന്റെ 20 % എത്രയാണ് ?