App Logo

No.1 PSC Learning App

1M+ Downloads
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A1220

B492

C366

D793

Answer:

D. 793

Read Explanation:

65 ശതമാനം പെൺകുട്ടികൾ ആണെങ്കിൽ ബാക്കി 35% ആൺകുട്ടികൾ ആയിരിക്കും ആകെ കുട്ടികളുടെ എണ്ണം 'X' ആയി എടുത്താൽ , X ന്റെ 35% = 35X/100 = 427 X = 1220 പെൺകുട്ടികളുടെ എണ്ണം = 1220 - 427 = 793


Related Questions:

90% of 100 = 20% of ?
Two students appeared for an examination. One of them secured 16 marks more than the other and his marks were 75% of the sum of their marks. The marks obtained by them are:
5 ന്റെ 80% ആണ് 4, എന്നാൽ 4 ന്റെ എത്ര ശതമാനമാണ് 5?
ഒരു സ്കൂളിലെ ആകെയുള്ള മൂന്ന് ക്ലാസുകളിലായി യഥാക്രമം 50, 60, 70 വിദ്യാർത്ഥികൾ ആണുള്ളത്. ഒരു പരീക്ഷയിൽ യഥാക്രമം 80%, 70%, 60% എന്നിങ്ങനെ ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വിജയിച്ചു. അങ്ങനെയെങ്കിൽ സ്കൂൾ മൊത്തത്തിൽ പരിഗണിച്ചാൽ പരീക്ഷയിലെ വിജയശതമാനം എത്ര ?
3500 ന്റെ എത്ര ശതമാനമാണ് 175 ?