App Logo

No.1 PSC Learning App

1M+ Downloads
ഒരു അസ്ഥികൂട രൂപത്തിൽ നിയമ നിർമാണ സഭ നിയമ നിർമാണം നടത്തുകയും, അസ്ഥികൂടത്തിന് വേണ്ട മാംസവും രക്തവും നൽകുന്നത് എക്സിക്യൂട്ടീവും ആയതിനാൽ ഇതിനെ ..... എന്ന് വിളിക്കുന്നു.

ASkeleton ലെജിസ്ലേഷൻ

Bസെക്കന്ററി ലെജിസ്ലേഷൻ

Cപ്രൈമറി ലെജിസ്ലേഷൻ

Dഇവയൊന്നുമല്ല

Answer:

A. Skeleton ലെജിസ്ലേഷൻ


Related Questions:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?
ജനങ്ങൾക്കിടയിലെ ഉയർന്ന സാമൂഹിക ബന്ധം, തൊഴിലിലെ സമാനസ്വഭാവം എന്നിവ ഏതിനം വാസസ്ഥലങ്ങളുടെ പ്രത്യേകതയാണ് ?
"പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?
ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ആദായനികുതി നിയമത്തിലെ ഏതു സെക്ഷൻ പ്രകാരം സ്ഥാപിതമായ സ്ഥാപനമാണ്

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - കേരളം 
  2. ശിശുമരണ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മധ്യപ്രദേശ്