App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക കോഡിൽ LOVE എന്നതിന് NQXG എഴുതിയിരിക്കുന്നു. എങ്കിൽ HATE എന്നതിനുള്ള കോഡ് ഏതാണ് ?

AIBUF

BJCVF

CJCUG

DJCVG

Answer:

D. JCVG

Read Explanation:

തന്നിരിക്കുന്ന വാക്കിലെ ഓരോ അക്ഷരത്തിനോടും 2 കൂട്ടുമ്പോൾ കിട്ടുന്ന അക്ഷരം ആണ് കോഡ് HATE = JCVG


Related Questions:

ഒരു പ്രത്യേക കോഡ് ഭാഷയിൽ, "YEARLY" എന്നത് "BVZIOB" എന്നാണ് എഴുതിയിരിക്കുന്നത്. അതേ ഭാഷയിൽ "ANNUAL" എന്നതിൻ്റെ കോഡ് എന്തായിരിക്കും?
In a certain code BACK is written as 5914 and KITE as 4876. How is BEAT written in that code?
+ = x, - = ÷, x = - ആയാൽ, 12 + 6 - 2 x 12 എത്ര?
In a certain code language, TRIP is written as WULS and SOME is written as VRPH. How will CLAN be written in the same language?
. In a certain code, ‘BASKET’ is written as ‘5$3%#1’ and ‘TRIED’ is written as ‘14★#2’. How is ‘SKIRT’ written in that code?