Challenger App

No.1 PSC Learning App

1M+ Downloads
36 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്കിൽ കുറച്ചു വെള്ളം ഉണ്ട്. 20 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ 3/4 ഭാഗം നിറഞ്ഞു. എങ്കിൽ ആദ്യം ടാങ്കിൽ എത്ര ലിറ്റർ വെള്ളം ഉണ്ടായിരുന്നു ?

A7 ലിറ്റർ

B8 ലിറ്റർ

C10 ലിറ്റർ

D12 ലിറ്റർ

Answer:

A. 7 ലിറ്റർ

Read Explanation:

Screenshot 2025-01-11 at 5.40.00 PM.png
  • ടാങ്കിൽ ഉൾകൊള്ളാൻ കഴിയുന്ന ജലത്തിന്റെ അളവ് = 36 L

  • ടാങ്കിൽ ഉള്ള കുറച്ചു വെള്ളം = x ലിറ്റർ

  • 20 ലിറ്റർ വെള്ളം കൂടി ഒഴിച്ചപ്പോൾ, ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു.

അതായത്,

20 + x = 3/4 x 36

20 + x = 3 x 9

20 + x = 27

x = 7 ലിറ്റർ

  • ആദ്യം ടാങ്കിൽ ഉണ്ടായിരുന്ന ജലം = 7 ലിറ്റർ


Related Questions:

4⅖ ൻ്റെ ഗുണനവിപരീതം കണ്ടെത്തുക.

Find the largest fraction among the following.

12,34,56,611,23,89,67\frac{1}{2}, \frac{3}{4}, \frac{5}{6}, \frac{6}{11}, \frac{2}{3}, \frac{8}{9}, \frac{6}{7}

1/2 ൻ്റെ ഗുണനവിപരീതം കണ്ടെത്തുക.

213+413+313=?2\frac13+4\frac13+3\frac13=?

816+518+423=?8\frac16+5\frac18+4\frac23=?