Challenger App

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു ?

A400

B500

C650

D600

Answer:

D. 600

Read Explanation:

പരാജയപ്പെട്ട കുട്ടികൾ = 40% = 240 ആകെ = 100% = 240 × 100/40 =600


Related Questions:

ഒരു ഗണിത പരീക്ഷയിൽ വിജയശതമാനം 87.5% ആയിരുന്നു . ആകെ 7 വിദ്യാർഥികൾ പരാജയപ്പെട്ടാൽ എത്ര വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ടാകും ?
250 രൂപയ്ക്ക് വാങ്ങിയ സാരിയുടെ പുറത്ത് ഒരു കടക്കാരൻ 8% ലാഭം എടുക്കാൻ ഉദ്ദേശിക്കുന്നു. 10% ഡിസ്കൗണ്ട് നൽകി വിൽക്കണമെങ്കിൽ, സാരിയുടെ വില എത്രയെന്ന് രേഖപ്പെടുത്തണം ?
25-ന്റെ 40% , 40-ന്റെ എത്ര ശതമാനം?
x, y യുടെ 80% ആണെങ്കിൽ , 2x ന്ടെ എത്ര ശതമാനമാണ് y ?
The value of x is 25% more than the value of y, then the value of Y is less than the value of x by .......... %