App Logo

No.1 PSC Learning App

1M+ Downloads

ഒരു ഗ്രാമത്തിൽ 50% ആളുകൾക്ക് കാറും 30% പേർക്ക് ഇരുചക്രവാഹനവും 15% പേർക്ക് കാറും ഇരുചക്രവാഹനവുമുണ്ട്. ഗ്രാമത്തിലെ എത്ര ശതമാനം ആളുകൾക്ക് കാറും ഇരുചക്രവാഹനവുമില്ല ?

A60

B65

C40

D35

Answer:

D. 35

Read Explanation:

ആകെ ആളുകൾ = 100 കാർ ഇല്ലാത്തവർ =100 - 50 =50 ഇരുചക്രവാഹനം ഇല്ലാത്തവർ = 100 - 30 = 70 കാറും ഇരുചക്രവാഹനവും ഇല്ലാത്തവർ = (50+70)-(100-85) =120 -85 =35