മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
Aഫൈറ്റോപ്ലാങ്ക്‌ടൺ (ആൽഗകൾ)
Bസൂപ്ലാങ്ക്‌ടൺ (സൂക്ഷ്‌മജിവികൾ)
Cസൂപ്ലാങ്ക്‌ടൺ ഭക്ഷിക്കുന്ന ചെറിയ മത്സ്യം
Dമത്സ്യത്തെ ഭക്ഷിക്കുന്ന ഒരു വലിയ ഇരപിടിയൻ പക്ഷി