Challenger App

No.1 PSC Learning App

1M+ Downloads
ഒരു തൊഴിൽ സ്ഥാപനത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ ഇപ്പോഴത്തെ അംശബന്ധം എത്ര ?

A1 : 2

B4 : 3

C3 : 4

D2 : 1

Answer:

B. 4 : 3

Read Explanation:

പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 60,50 ആയി എടുത്താൽ അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ അംശബന്ധം 60 : 50-50×1/10 60 : 45 4:3


Related Questions:

രണ്ടു സംഖ്യകൾ 2:9 എന്ന അംശബന്ധത്തിലാണ് .ഇവയോട് മൂന്ന് കൂട്ടിയാൽ അംശബന്ധം 1:3 ആകുമെങ്കിൽ ഇവയിൽ ചെറിയ സംഖ്യ ഏതാണ് ?
Which of the following ratio is smallest?

If a : b =2: 3 and b : c = 3: 4, then a : b : c =?

2,400/-.രൂപ യഥാക്രമം P,Q,R എന്നീ മൂന്ന് വ്യക്തികൾക്കിടയിൽ 3:4:5 എന്ന അനുപാതത്തിൽ വിഭജിച്ചിരിക്കുന്നു. അവരുടെ ഓരോ ഷെയറിലേക്കും 200/- ചേർത്തിരിക്കുന്നു, അവരുടെ ഓഹരി തുകയുടെ പുതിയ അനുപാതം എന്താണ്?
3 : 4 : 5 :: 6 : 8 : --- വിട്ടുപോയ സംഖ്യ ഏത്?