App Logo

No.1 PSC Learning App

1M+ Downloads
ഒരു തൊഴിൽ സ്ഥാപനത്തിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ ഇപ്പോഴത്തെ അംശബന്ധം എത്ര ?

A1 : 2

B4 : 3

C3 : 4

D2 : 1

Answer:

B. 4 : 3

Read Explanation:

പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 6:5 എന്ന അംശബന്ധത്തിലാണ്. പുരുഷന്മാരുടേയും സ്ത്രീകളുടേയും എണ്ണം 60,50 ആയി എടുത്താൽ അതിൽ 1/10 സ്ത്രീകൾ പിരിഞ്ഞു പോയാൽ അംശബന്ധം 60 : 50-50×1/10 60 : 45 4:3


Related Questions:

വൃത്താകൃതിയിലുള്ള പാതയുടെ പുറംഭാഗത്തിന്റെയും അകംഭാഗത്തിന്റെയും ചുറ്റളവിന്റെ അനുപാതം 23 : 22 ആണ്. പാതയ്ക്ക് 5 മീറ്റർ വീതിയുണ്ടെങ്കിൽ, അകത്തെ വൃത്തത്തിന്റെ വ്യാസം ?
The ratio of the number of boys and girls in a college is 7 : 8. If the percentage increase in the number of boys and girls be 20% and 10% respectively, what will be the new ratio?
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകൾ 3 : 5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയേക്കാൾ 12 രൂപ കൂടുതലാണ്. എങ്കിൽ പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയത് ?
രണ്ടുപേർ കൂടി 105 രൂപയെ 2:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര വീതം കിട്ടി?
A, B എന്നിവയുടെ പ്രവർത്തന നിരക്ക് 3:4 എന്ന അനുപാതത്തിലാണ്. ജോലി പൂർത്തിയാക്കാൻ അവർ എടുത്ത ദിവസങ്ങളുടെ എണ്ണം ഏത് അനുപാതത്തിലാണ്: