അധിശോഷണത്തിൽ, ഉപരിതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർത്ഥത്തെ എന്താണ് വിളിക്കുന്നത്?
Aഅധിശോഷകം (Adsorbent)
Bലായകം (Solvent)
Cഅധിശോഷ്യം (Adsorbate)
Dഉൽപ്രേരകം (Catalyst)
Answer:
C. അധിശോഷ്യം (Adsorbate)
Read Explanation:
പ്രതല ത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ അധിശോഷ്യം (adsorbate) എന്ന് പറയുന്നു.
അധിശോഷ്യ തന്മാത്രകൾക്ക് അധിശോഷകത്തിൻ്റെ പ്രതലവുമായി ഒരു പ്രത്യേക ആകർഷണം ഉണ്ടായിരിക്കും. ഈ ആകർഷണത്തിൻ്റെ ശക്തിയാണ് എത്രത്തോളം അധിശോഷണം നടക്കുന്നു എന്ന് നിർണ്ണയിക്കുന്നത്.