App Logo

No.1 PSC Learning App

1M+ Downloads

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

A4

B2

C8

D6

Answer:

C. 8

Read Explanation:

  • പ്രായപൂർത്തിയായവരിൽ ആകെ പല്ലുകളുടെ എണ്ണം (സ്ഥിര ദന്തങ്ങൾ) - 32
  • പാൽപ്പല്ലുകളുടെ എണ്ണം (ജനിച്ച ശേഷം ആദ്യം മുളക്കുന്ന പല്ലുകൾ) - 20

മനുഷ്യരിലെ 4 തരം പല്ലുകൾ

  1. ഉളിപ്പല്ല് (incisor) -
  2. കോമ്പല്ല് (canine) - 4
  3. അഗ്ര ചർവ്വണകം (premolar) - 8
  4. ചർവ്വണകം (molar) - 12

Related Questions:

ഉമിനീരിൽ അടങ്ങിയിരിക്കുന്ന ഏതു രാസാഗ്നിയാണ്‌ ഭക്ഷണത്തിലുള്ള സൂക്ഷ്മ രോഗാണുക്കളെ നശിപ്പിക്കുന്നത് ?

മനുഷ്യരിൽ അവസാനം മുളച്ചു വരുന്ന പല്ല് ഏതാണ്?

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?

സമീകൃതാഹാരം എന്നാലെന്ത് ?

മനുഷ്യന്റെ അന്നപഥത്തിൽ നിന്നും ആഹാരപദാർത്ഥങ്ങൾ ശ്വാസനനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്ന അടപ്പ് ഏത് ?