ഒരു തെരഞ്ഞെടുപ്പിൽ ആകെ 2 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു . അതിൽ ഒരാൾക്ക് 48% വോട്ട് ലഭിച്ചെങ്കിലും 256 വോട്ടിനു അയാൾ പരാജയപ്പെട്ടു. എങ്കിൽ ആകെ വോട്ടർമാരുടെ എണ്ണം എത്ര ?
A4600
B5600
C6400
D6500
Answer:
C. 6400
Read Explanation:
A = 48%
B= 100-48 = 52%
52- 48 = 4%--> 256
100% = ?
ആകെ വോട്ടർമാരുടെ എണ്ണം = 100 X 256 / 4 = 6400