App Logo

No.1 PSC Learning App

1M+ Downloads

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?

A7490

B7630

C7080

D7070

Answer:

B. 7630

Read Explanation:

പരാജയപ്പെട്ട ആൾ 30% വോട്ട് നേടി. വിജയിച്ച ആൾ (100 - 30)% = 70% വോട്ട് നേടി. വോട്ടിന്റെ ഭൂരിപക്ഷം = 70% - 30% = 40% 40% = 4360 വിജയി നേടിയ വോട്ട് = 70% = 4360/40 × 70 = 7630


Related Questions:

A single discount equivalent to three successive discounts of 20%, 25% and 10% is

ഒരു പരീക്ഷ ജയിക്കാൻ 30% മാർക്ക് വേണം, 182 മാർക്ക് കിട്ടിയ കുട്ടി 28 മാർക്കിന് തോറ്റു എങ്കിൽ, ആ പരീക്ഷയുടെ മുഴുവൻ മാർക്ക് എത്ര ?

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?

1250 ൻ്റെ 50% ൻ്റെ 40% എത്ര?

5 ന്റെ 100% + 100 ന്റെ 5% = _____